ഡിയു തെരഞ്ഞെടുപ്പ്: പ്രതിപക്ഷ ഭിന്നതയെ വിമർശിച്ച് സൗരവ് ദാസ്

ഡിയു തെരഞ്ഞെടുപ്പ്: പ്രതിപക്ഷ ഭിന്നതയെ വിമർശിച്ച് സൗരവ് ദാസ്

ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പി മൂന്ന് പ്രധാന സീറ്റുകളിൽ വിജയിച്ചതിന് പിന്നാലെ പ്രതിപക്ഷ ഭിന്നതയെയും കോൺഗ്രസിന്റെ പരാജയത്തെയും വിമർശിച്ച് സി.ജെ.പി സഹ കൺവീനർ സൗരവ് ദാസ്. പ്രതിപക്ഷ വോട്ടുകൾ ചിതറിയതാണ് എ.ബി.വി.പിക്ക് വിജയം എളുപ്പമാക്കിയതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കോൺഗ്രസും എൻ.എസ്.യു.ഐയും പ്രവർത്തനശൈലി തിരുത്തണമെന്നും പ്രതിപക്ഷ ഐക്യം ഇതേപോലെ തുടർന്നാൽ അവർ എന്നും പ്രതിപക്ഷത്ത് തുടരേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Source: Dool News

More in Politics

Read the live feed on ZapIndies