റഷ്യന്‍ എണ്ണയ്ക്ക് 100% തീരുവ: ട്രംപ് ബില്ലില്‍ ഒപ്പുവച്ചു

റഷ്യന്‍ എണ്ണയ്ക്ക് 100% തീരുവ: ട്രംപ് ബില്ലില്‍ ഒപ്പുവച്ചു

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ അധികാരം നല്‍കുന്ന ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവച്ചു. ഇറാനുമേലുള്ള ഉപരോധം 2031 വരെ നീട്ടുന്ന ബില്‍ സെനറ്റില്‍ 86-11നും കോണ്‍ഗ്രസില്‍ 262-159നും പാസായി. ഇന്ത്യ ഊര്‍ജ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുമെന്നും പകരം വ്യാപാര കരാറുകള്‍ ആലോചിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Source: Siraj Live

More in Politics

Read the live feed on ZapIndies