റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു

റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു

റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇറാനെതിരായ ഉപരോധം 2031 വരെ നീട്ടുന്ന ഈ നിയമം 30 ദിവസത്തിനകം പ്രാബല്യത്തിൽ വരും. റഷ്യൻ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങൾക്കെതിരെ ആദ്യഘട്ട നടപടിയുണ്ടാകും.

Source: Dool News

More in Top Stories

Read the live feed on ZapIndies