റഷ്യയ്ക്കെതിരായ ഉപരോധ ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ ഇതോടെ വഴിയൊരുങ്ങി. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് തിരിച്ചടിയാണ്. എന്നാൽ ട്രംപ് അധികാരം ഉപയോഗിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തുകയുള്ളൂ.
റഷ്യൻ ഉപരോധ ബില്ലിൽ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യയ്ക്ക് തീരുവ ഭീഷണി
Source: OneIndia Malayalam