കോഴിക്കോട്ട് ചേർന്ന സി.പി.എം വിപുലീകൃത സംസ്ഥാനസമിതി ജനറൽ സെക്രട്ടറി എം.എ ബേബിയുടെ നേതൃത്വത്തിൽ അഴിച്ചുപണിക്ക് തുടക്കമിട്ടു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരസ്യശാസന നൽകിയതോടെ അടുത്ത സമ്മേളനത്തോടെ അദ്ദേഹത്തെ നീക്കി പി. രാജീവിനെ സെക്രട്ടറിയാക്കാനുള്ള നീക്കം ശക്തമായി. കണ്ണൂർ, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജില്ലാ ഘടകങ്ങളിലും മാറ്റമുണ്ടാകും.
സി.പി.എം സംസ്ഥാനസമിതിയിൽ ബേബിയുടെ അഴിച്ചുപണി; ഗോവിന്ദന് പരസ്യശാസന
Source: Suprabhaatham