ഗസ സിറ്റിയുടെ പടിഞ്ഞാറൻ ഷെയ്ഖ് റദ്വാൻ മേഖലയിൽ മോട്ടോർ സൈക്കിളിനെ ലക്ഷ്യമിട്ട് ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നുസൈറാത്ത്, അൽ ബുറൈജ് അഭയാർഥി ക്യാമ്പുകളിലും ആക്രമണമുണ്ടായി. 2025 ഒക്ടോബറിലെ വെടിനിർത്തലിനിടയിലും ആക്രമണങ്ങൾ തുടരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗസ സിറ്റിയിൽ വ്യോമാക്രമണം: ഒരാൾ കൊല്ലപ്പെട്ടു, കുട്ടിക്ക് ഗുരുതര പരിക്ക്
Source: Dool News