കേരള മഹിളാ സമഖ്യയിൽ സൈക്കോളജിസ്റ്റ്, കുക്ക് ഒഴിവുകൾ

കേരള മഹിളാ സമഖ്യയിൽ സൈക്കോളജിസ്റ്റ്, കുക്ക് ഒഴിവുകൾ

തിരുവനന്തപുരത്ത് കേരള മഹിളാ സമഖ്യ സൊസൈറ്റിയിൽ സൈക്കോളജിസ്റ്റ്, കുക്ക് തസ്തികകളിലേക്ക് അഭിമുഖം സെപ്റ്റംബർ 23ന്. സൈക്കോളജിസ്റ്റിന് പ്രതിമാസം 6,000 രൂപയും കുക്കിന് 12,000 രൂപയും ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 25 വയസ് പ്രായമുണ്ടായിരിക്കണം. അപേക്ഷാ ഫീസില്ല; വിശദവിവരങ്ങൾ keralasamakhya.org ൽ.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies