തൃണമൂല് കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ മമത ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ക്കും പുതിയ പേരുകളും ചിഹ്നങ്ങളും കമ്മീഷന്‍ അനുവദിച്ചിരുന്നു. മമത വിഭാഗത്തിന് 'മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന പേരും ഫുട്‌ബോള്‍ കളിക്കാരന്‍ ചിഹ്നവും ലഭിച്ചു. ഇത് ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമെന്ന് മമത വിമര്‍ശിച്ചു.
തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ചതിനെതിരെ മമത സുപ്രീം കോടതിയിൽ
Source: Dool News