റിയാദിന് നേരെയുള്ള ഹൂത്തി മിസൈൽ സൗദി സഖ്യസേന തകർത്തു

റിയാദിന് നേരെയുള്ള ഹൂത്തി മിസൈൽ സൗദി സഖ്യസേന തകർത്തു

റിയാദിലേക്ക് ഹൂത്തികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന ആകാശത്തുവെച്ച് തകർത്തു. ബിഷ, ത്വാഇഫ്, ഫറസാൻ, യാൻബു എന്നിവിടങ്ങളിലും ആക്രമണശ്രമങ്ങളുണ്ടായി. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. യെമനിൽ ജൂലൈ മുതൽ ഏറ്റുമുട്ടൽ രൂക്ഷമാണ്; ആക്രമണത്തെ ജോർദാൻ, യു.എൻ, ജി.സി.സി എന്നിവർ അപലപിച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies