പ്രസവാനന്തര വിഷാദം: അമ്മമാരെ മാത്രം പ്രതിയാക്കുന്നത് അവസാനിപ്പിക്കണം

പ്രസവാനന്തര വിഷാദം: അമ്മമാരെ മാത്രം പ്രതിയാക്കുന്നത് അവസാനിപ്പിക്കണം

പ്രസവാനന്തര വിഷാദം ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണെന്നും ഇന്ത്യയിൽ ഇതിന്റെ വ്യാപനം ഏകദേശം 22 ശതമാനമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്ത് ഏഴ് സ്ത്രീകളിൽ ഒരാൾ ഈ അവസ്ഥ അനുഭവിക്കുന്നു. കേരളത്തിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവങ്ങളിൽ അമ്മമാരെ മാത്രം പ്രതിയാക്കുന്നതിനു പകരം സാമൂഹിക-മാനസിക സാഹചര്യങ്ങളും അന്വേഷിക്കണമെന്ന് ആതിര ഭാനു ആവശ്യപ്പെടുന്നു.

Source: Truecopy Think

More in Health & Wellness

Read the live feed on ZapIndies