ഗാർഹിക സബ്സിഡി എൽപിജി റീഫില്ലുകൾക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ (ഇ-കെവൈസി) നിർബന്ധമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഒക്ടോബർ ഒന്നിനകം പൂർത്തിയാക്കണം; ഇതിനകം 89 ശതമാനത്തിലധികം പേർ ചെയ്തു. ചെയ്യാത്തവർക്ക് സബ്സിഡി ലഭിക്കില്ലെങ്കിലും സിലിണ്ടർ ലഭിക്കും. വ്യാജ കണക്ഷനുകളും ദുരുപയോഗവും തടയുകയാണ് ലക്ഷ്യം.
സബ്സിഡി എൽപിജിക്ക് ആധാർ ബയോമെട്രിക് നിർബന്ധം; ഒക്ടോബർ ഒന്ന് അവസാന തീയതി
Source: Suprabhaatham