ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ: വാദം സെപ്റ്റംബർ 30ലേക്ക് മാറ്റി

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ: വാദം സെപ്റ്റംബർ 30ലേക്ക് മാറ്റി

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ ഡൽഹി ഹൈക്കോടതി സെപ്റ്റംബർ 30ലേക്ക് മാറ്റി. സർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അസുഖത്തെ തുടർന്ന് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി പരിഗണിക്കേണ്ടതായിരുന്നു. ജൂലൈ നാലിന് വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

Source: Dool News

More in Crime

Read the live feed on ZapIndies