ഗ്രേറ്റർ നോയിഡ: യമുന എക്സ്പ്രസ് വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒമ്പത് പേർ വെന്തുമരിച്ചു. നോയിഡയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ബസിൽ 34-ലധികം യാത്രക്കാരുണ്ടായിരുന്നു. ഉറങ്ങിക്കിടന്ന യാത്രക്കാർ ജനലുകളിലൂടെ ചാടി രക്ഷപ്പെട്ടു; കുടുങ്ങിയവരാണ് മരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ കേസെടുത്തു.
യമുന എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് ഒമ്പത് മരണം
Source: Mangalam