യമുന എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് ഒൻപത് മരണം

യമുന എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് ഒൻപത് മരണം

ഗ്രേറ്റർ നോയിഡയിലെ ജേവാർ വിമാനത്താവളത്തിന് സമീപം യമുന എക്സ്പ്രസ് വേയിൽ ഡബിൾ ഡെക്കർ സ്ലീപ്പർ ബസിന് തീപിടിച്ച് ഒൻപത് പേർ വെന്തുമരിച്ചു. നോയിഡയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ബസിൽ 40ലധികം യാത്രക്കാരുണ്ടായിരുന്നു. നിരവധി പേർക്ക് പൊള്ളലേറ്റു. ഫയർഫോഴ്സും ജേവാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies