വോട്ട് മോഷണം: ഗ്യാനേഷ് കുമാറിനോട് രാജിവെക്കാൻ രാഹുൽ

വോട്ട് മോഷണം: ഗ്യാനേഷ് കുമാറിനോട് രാജിവെക്കാൻ രാഹുൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജ്യദ്രോഹ കുറ്റം ചെയ്തെന്നും ഉടനടി രാജിവെക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര ഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെ ന്യൂഡൽഹിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് ആരോപണം. രാജ്യത്ത് വോട്ടുകൾ മോഷ്ടിക്കപ്പെടുന്നുവെന്നും ഇതിന് പിന്നിൽ മോദിയും അമിത് ഷായുമാണെന്നും അദ്ദേഹം ആരോപിച്ചു.

Source: Marunadan Malayali

More in Politics

Read the live feed on ZapIndies