ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങൾ ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ചെന്ന റിപ്പോർട്ടുകൾക്കുപിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം രാജി ആവശ്യപ്പെട്ടു. എതിർപ്പുകൾ ഉയർന്നതായി റിപ്പോർട്ടുണ്ടെങ്കിലും തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

Source: Southlive Malayalam

More in Politics

Read the live feed on ZapIndies