ഭരണഘടനാ സ്ഥാപനങ്ങളുടെ നട്ടെല്ല് ഒടിഞ്ഞു: എം.ബി രാജേഷ്

ഭരണഘടനാ സ്ഥാപനങ്ങളുടെ നട്ടെല്ല് ഒടിഞ്ഞു: എം.ബി രാജേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ ഭരണഘടനാ സ്ഥാപനങ്ങളുടെ നട്ടെല്ല് ഒടിഞ്ഞിരിക്കുകയാണെന്ന് മുൻ മന്ത്രി എം.ബി രാജേഷ്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണം. 10 മാസത്തിനിടയിൽ 14 തവണ രണ്ടംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എസ്.ഐ.ആറിലൂടെ 12 കോടി പേർക്ക് വോട്ടവകാശം നഷ്ടപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Dool News

More in Politics

Read the live feed on ZapIndies