ഷാർജയിൽ കൊല്ലപ്പെട്ട ആൽവിൻറെ ഭാര്യയും മകനും കാണാതായിട്ടില്ലെന്ന് പോലീസ്

ഷാർജയിൽ കൊല്ലപ്പെട്ട ആൽവിൻറെ ഭാര്യയും മകനും കാണാതായിട്ടില്ലെന്ന് പോലീസ്

ഷാർജയിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി ആൽവിൻറെ ഭാര്യയെയും മകനെയും കാണാതായിട്ടില്ലെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഉഡുപ്പി സ്വദേശിയായ ആൽവിൻറെ മൃതദേഹം ഓഗസ്റ്റിൽ ഒമാനിലേക്കുള്ള യാത്രാമധ്യേ കാറിൻറെ ഡിക്കിയിൽ കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.

Source: Marunadan Malayali

More in Crime

Read the live feed on ZapIndies