ഗുജറാത്തിൽ ദളിത് യുവാവിനെ ദുരഭിമാന കൊലപാതകം

ഗുജറാത്തിൽ ദളിത് യുവാവിനെ ദുരഭിമാന കൊലപാതകം

ഗുജറാത്തിലെ രാജ്‌ക്കോട്ടിൽ വ്യത്യസ്ത ജാതിയിൽ വിവാഹം കഴിച്ച ദളിത് യുവാവ് വിമൽ ധര്‍മേന്ദ്ര വാനിയയെ ഭാര്യാസഹോദരൻ കമലേഷും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊന്നു. ഏഴ് വർഷം മുമ്പ് ശീതളിനെ വിവാഹം കഴിച്ചതിനെ തുടർന്നുള്ള വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Source: Dool News

More in Crime

Read the live feed on ZapIndies