തൃക്കരിപ്പൂരിൽ ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന് പി ജയരാജൻ

തൃക്കരിപ്പൂരിൽ ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന് പി ജയരാജൻ

തൃക്കരിപ്പൂരിൽ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വിപിപി മുസ്തഫയുടെ തോൽവിക്ക് ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു. തെളിവുണ്ടെങ്കിൽ കേസ് കൊടുക്കാൻ ലീഗിനെ വെല്ലുവിളിച്ചു. കേരളത്തിൽ ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ചത് അപകട സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Reporter Live

More in Politics

Read the live feed on ZapIndies