ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ നിർദേശം ട്രംപ് തള്ളി

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ നിർദേശം ട്രംപ് തള്ളി

ഹോർമുസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളിൽ തുറക്കാനുള്ള ഇറാന്റെ നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഉപരോധങ്ങൾ പിൻവലിക്കുകയും മരവിപ്പിച്ച 1,200 കോടി ഡോളർ ആസ്തികൾ വിട്ടുനൽകുകയും ചെയ്താൽ കടലിടുക്ക് തുറക്കാമെന്നായിരുന്നു ഇറാന്റെ വാഗ്ദാനം. ഖത്തർ വഴി സമർപ്പിച്ച കരാർ സ്വീകാര്യമല്ലെന്ന് ട്രംപ് വ്യക്തമാക്കി. സാമ്പത്തിക നഷ്ടം നികത്താനാണ് ഇറാൻ ഈ നീക്കമെന്ന് ട്രംപിന്റെ പക്ഷം.

Source: Reporter Live

More in Politics

Read the live feed on ZapIndies