ആഭ്യന്തര മന്ത്രി ലോകായുക്ത യോഗം വിളിച്ചത് വിവാദത്തിൽ

ആഭ്യന്തര മന്ത്രി ലോകായുക്ത യോഗം വിളിച്ചത് വിവാദത്തിൽ

തിരുവനന്തപുരം: ലോകായുക്തയുടെ അന്വേഷണ പരിധിയിലുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോകായുക്ത, ഉപലോകായുക്തമാരുടെ യോഗം വിളിച്ചുചേർത്തത് ഭരണഘടനാ ലംഘനമെന്ന് ആരോപണം. 24ന് ചേർന്ന യോഗത്തിൽ ജസ്റ്റിസ് എൻ അനിൽകുമാർ, ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് വി ഷെർസി, ഡിജിപി ആസഫ് അലി എന്നിവർ പങ്കെടുത്തു. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ന്യായാധിപരെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്തത് ദുരൂഹമെന്ന് നിയമവിദഗ്ധർ.

Source: Deshabhimani

More in Politics

Read the live feed on ZapIndies