ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; 29ന് എൽഡിഎഫ് പ്രക്ഷോഭം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; 29ന് എൽഡിഎഫ് പ്രക്ഷോഭം

ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബർ 29ന് എൽഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തും. ഭഗത് സിംഗ് ജന്മദിനം മുതൽ ഗാന്ധിജയന്തി വരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണിത്. വോട്ടർപ്പട്ടികയിൽ നിന്ന് 13.37 കോടി പേരെ ഒഴിവാക്കിയതടക്കം ഗുരുതര ക്രമക്കേടുകൾ ആരോപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കി.

Source: Deshabhimani

More in Politics

Read the live feed on ZapIndies