അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെ കോഴിക്കോട് നർകോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റി. അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയപ്പോഴാണ് നടപടി. ഒന്നാം പ്രതി ഡോ. എം കെ റാമിനെ കഴിഞ്ഞദിവസം കൂടാതെ രണ്ട് അധ്യാപകരെയും പ്രതിചേർത്തിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
നിതിൻ രാജ് മരണം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
Source: Reporter Live