കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ വിദ്യാർത്ഥിനിയുടെ പരാതി

കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ വിദ്യാർത്ഥിനിയുടെ പരാതി

ഗുരുവായൂർ-എറണാകുളം റൂട്ടിലെ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. 'നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ല' എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞെന്നും സീറോ ടിക്കറ്റ് നൽകില്ലെന്നും ആരോപണം. പരവൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി ആവശ്യപ്പെട്ടു.

Source: Reporter Live

More in Crime

Read the live feed on ZapIndies