ഗസയിൽ 262 ഫലസ്തീനി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു: മീഡിയ ഓഫീസ്

ഗസയിൽ 262 ഫലസ്തീനി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു: മീഡിയ ഓഫീസ്

2023 ഒക്ടോബറിൽ ഗസയിലെ യുദ്ധം തുടങ്ങിയതിനുശേഷം 262 ഫലസ്തീനി മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 433 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ സർക്കാരിന്റെ മീഡിയ ഓഫീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 26 സ്ത്രീകളും ഉൾപ്പെടുന്നു. 50 മാധ്യമപ്രവർത്തകരെ ഇസ്രഈൽ അറസ്റ്റ് ചെയ്തു; 23 പേർ ഇപ്പോഴും തടവിലാണ്. മാധ്യമമേഖലയ്ക്ക് 800 മില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായി.

Source: Dool News

More in Top Stories

Read the live feed on ZapIndies