സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 10 വരെയുള്ള പിതൃപക്ഷ കാലയളവിൽ ശനി, രാഹു, കേതു, ശുക്രൻ എന്നീ നാല് ഗ്രഹങ്ങൾ വക്രഗതിയിലാകും. ഒക്ടോബർ 3-ന് ശുക്രൻ വക്രഗതിയിലേക്ക് മാറുന്നതോടെയാണ് അപൂർവ സംയോഗം പൂർണമാകുന്നത്. ഈ ഗ്രഹനില മേടം, മിഥുനം, വൃശ്ചികം, കുംഭം രാശിക്കാർക്ക് അനുകൂലമല്ലെന്ന് ജ്യോതിഷികൾ പറയുന്നു. സാമ്പത്തികം, കുടുംബജീവിതം, ജോലി എന്നിവയിൽ ഇവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദേശം.
പിതൃപക്ഷത്തിൽ നാല് ഗ്രഹങ്ങൾ വക്രഗതിയിൽ; നാല് രാശിക്കാർക്ക് ജാഗ്രത
Source: OneIndia Malayalam