അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ ഏഴാം മാസത്തിൽ പുറത്തിറക്കിയ കത്തിൽ അമേരിക്കൻ യുദ്ധയന്ത്രത്തിന്റെ തകർച്ചയും വാഷിംഗ്ടണിന്റെ വ്യാജ പ്രചാരണങ്ങളും തുറന്നുകാട്ടുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് നിയന്ത്രണം തിരിച്ചുപിടിക്കാൻ ഐ.ആർ.ജി.സി അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്യുന്നു.
അമേരിക്കൻ ജനതയ്ക്ക് ഐ.ആർ.ജി.സിയുടെ തുറന്ന കത്ത്
Source: Dool News