ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനോടുള്ള ജനരോഷം: പിണറായി

ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനോടുള്ള ജനരോഷം: പിണറായി

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ കടുത്ത അമർഷത്തിന്റെ പ്രതിഫലനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരത്തിലെത്തി നാലുമാസത്തിനുള്ളിൽ യുഡിഎഫിന്റെ ജനപിന്തുണ തകരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷം ഒലിച്ചുപോയെന്ന പ്രചാരണത്തിനുള്ള മറുപടിയാണ് ഫലമെന്നും എൽഡിഎഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്തും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Source: Siraj Live

More in Politics

Read the live feed on ZapIndies