ജനാധിപത്യാവകാശം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: ഖാർഗെ

ജനാധിപത്യാവകാശം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: ഖാർഗെ

ജനാധിപത്യ അവകാശങ്ങൾ അപകടത്തിലാകുമ്പോൾ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. സ്വതന്ത്ര-നിഷ്പക്ഷ തെരഞ്ഞെടുപ്പ് കമ്മീഷനില്ലാതെ വിശ്വസനീയ തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി ന്യൂദൽഹിയിൽ യോഗം ചേർന്നു.

Source: Dool News

More in Politics

Read the live feed on ZapIndies