SNDPയെ ആർഎസ്എസിന് വിട്ടുകൊടുക്കില്ല: പിണറായി വിജയൻ

SNDPയെ ആർഎസ്എസിന് വിട്ടുകൊടുക്കില്ല: പിണറായി വിജയൻ

SNDPയെ ആർഎസ്എസിന് അടിയറവയ്ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. BDJS വഴി SNDPയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു പരാമർശം. ശ്രീനാരായണ ദർശനങ്ങൾ മുൻനിർത്തി വ്യാപക പ്രചാരണം നടത്തണമെന്നും ക്ഷേത്രങ്ങളെ വിശ്വാസികളുടെ കേന്ദ്രങ്ങളാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Source: Southlive Malayalam

More in Politics

Read the live feed on ZapIndies