ബുർഖ ധരിച്ച വിദ്യാർത്ഥിനികൾക്ക് ലേബർ റൂമിൽ വിലക്ക്; ദോഡയിൽ പ്രതിഷേധം

ബുർഖ ധരിച്ച വിദ്യാർത്ഥിനികൾക്ക് ലേബർ റൂമിൽ വിലക്ക്; ദോഡയിൽ പ്രതിഷേധം

ജമ്മു കാശ്മീരിലെ ദോഡ സർക്കാർ മെഡിക്കൽ കോളേജിൽ ബുർഖ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ലേബർ റൂമിൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം. സംഭവത്തിൽ കോളേജ് അധികൃതർ അന്വേഷണ സമിതി നിയോഗിച്ചു. ആരോപണങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധിച്ച വിദ്യാർത്ഥികളുമായി ചർച്ച നടത്തി.

Source: Dool News

More in Top Stories

Read the live feed on ZapIndies