വി ഡി സതീശനെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

വി ഡി സതീശനെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയുമായി യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കും. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനമില്ലായ്മയും മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്ത തീരുമാനങ്ങളും ഉള്‍പ്പെടുത്തിയ പ്രത്യേക പരാതിയാണ് സമര്‍പ്പിക്കുക. ഹൈക്കമാന്‍ഡിന്റെ നീക്കം അറിഞ്ഞ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് സതീശന്‍ ക്യാമ്പിന്റെ തീരുമാനം. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തും.

Source: Siraj Live

More in Politics

Read the live feed on ZapIndies