രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ; ബിജെപിക്ക് ആശ്വാസം

രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ; ബിജെപിക്ക് ആശ്വാസം

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവയ്ക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി. വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച രാജി സന്ദേശമാണ് അവർ പിൻവലിച്ചത്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി പ്രഖ്യാപനം. ബിജെപി സംസ്ഥാന നേതൃത്വവും മേയർ വി വി രാജേഷും നടത്തിയ അനുനയ നീക്കങ്ങൾ ഫലം കണ്ടതായി സൂചന. എന്നാൽ, ശ്രീലേഖ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Source: Siraj Live

More in Politics

Read the live feed on ZapIndies