തെലങ്കാനയിൽ വോട്ടർപ്പട്ടിക പ്രത്യേക തീവ്ര പരിഷ്ക്കരണത്തിൽ വൻ ക്രമക്കേടെന്ന് സബർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്. കാരണം വ്യക്തമാക്കാതെ 2,01,249 വോട്ടർമാർക്ക് നോട്ടീസ് അയച്ചു; ഇവരിൽ 25.1 ശതമാനവും മുസ്ലിം വോട്ടർമാർ. സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ 12.7 ശതമാനം മാത്രമാണെന്നിരിക്കെ ഇത് ജനസംഖ്യാനുപാതത്തിന്റെ ഇരട്ടിയോളമാണ്. 36,169 പോളിങ് ബൂത്തുകളിലെ 92,85,255 പേരുകളാണ് പരിശോധിച്ചത്.
തെലങ്കാനയിൽ വോട്ടർപ്പട്ടിക പുതുക്കലിൽ വൻ ക്രമക്കേടെന്ന് പഠനം
Source: Dool News