പുസ്തകശാലകൾക്കുനേരെയുള്ള ആക്രമണത്തിനെതിരെ കൊൽക്കത്തയിൽ 'Walk for Books' റാലി

പുസ്തകശാലകൾക്കുനേരെയുള്ള ആക്രമണത്തിനെതിരെ കൊൽക്കത്തയിൽ 'Walk for Books' റാലി

ബംഗാളിൽ ദുർഗ്ഗാപൂജക്കാലത്ത് ഇടതുപക്ഷ പുസ്തകശാലകൾക്കുനേരെ സംഘപരിവാർ സംഘടനകൾ ആക്രമണം നടത്തിയതിനെതിരെ കൊൽക്കത്തയിൽ വ്യാപക പ്രതിഷേധം. 292 പുസ്തകശാലകൾ തകർത്തെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 31ന് കോളേജ് സ്ക്വയറിൽ ആയിരക്കണക്കിന് പേർ പുസ്തകങ്ങളുയർത്തി 'Walk for Books' റാലി നടത്തി. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വിദ്വേഷ പ്രസ്താവനകൾക്കെതിരെ ജനകീയ പ്രതിരോധമുയരുന്നു.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies