ട്രാൻസ് അവകാശങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; എതിർപ്പുമായി ആൽത്തിയ

ട്രാൻസ് അവകാശങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; എതിർപ്പുമായി ആൽത്തിയ

ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള സംരക്ഷണങ്ങൾ ചോദ്യം ചെയ്ത് വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യ സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി ഫയൽ ചെയ്തു. ഇത് ട്രാൻസ് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ശരീര സ്വയംഭരണാധികാരത്തെയും നിയമപരമായ അംഗീകാരത്തെയും ദുർബലപ്പെടുത്തുമെന്ന് ആൽത്തിയ സ്ത്രീ കൂട്ടായ്മ മുന്നറിയിപ്പ് നൽകി. സ്ത്രീകൾക്കുള്ള സംവരണത്തിൽ ട്രാൻസ് സ്ത്രീകളെ ഉൾപ്പെടുത്തുന്നത് തടയുകയാണ് ഹർജിയുടെ ലക്ഷ്യമെന്നും കൂട്ടായ്മ ആരോപിച്ചു.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies