കൊച്ചിയിൽ ചികിത്സയുടെ പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി 41കാരനായ ഡോക്ടറെ വിവസ്ത്രനാക്കി നഗ്നചിത്രങ്ങളെടുത്ത് മർദിച്ച സംഭവം ഹണിട്രാപ്പെന്ന് പൊലീസ്. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രനടക്കം മൂന്നുപേർ അറസ്റ്റിൽ; ഒമ്പതുപേരെ കൂടി പിടികൂടാനുണ്ട്. ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ ആറുകോടി രൂപ ആവശ്യപ്പെട്ടെന്നും ഒടുവിൽ 25 ലക്ഷത്തിന് ഒത്തുതീർപ്പായെന്നും ഡോക്ടറുടെ മൊഴി.
കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ചത് ഹണിട്രാപ്പ്; നടി അറസ്റ്റിൽ
Source: Marunadan Malayali