സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരായ ഓപ്പറേഷൻ തൂഫാൻ അഞ്ചുമാസം പിന്നിടുമ്പോൾ 15,515 പേർ അറസ്റ്റിലായി. 14,369 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 1,173 പേരെ റിമാൻഡ് ചെയ്തു. വൻതോതിൽ മയക്കുമരുന്നും പിടിച്ചെടുത്തു. സംസ്ഥാന നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യയാണ് കണക്കുകൾ വ്യക്തമാക്കിയത്.
ഓപ്പറേഷൻ തൂഫാൻ: അഞ്ചുമാസത്തിൽ 15,515 പേർ അറസ്റ്റിൽ
Source: MediaOne TV