മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ രണ്ടാം കേസിലും വിജിലൻസ് അന്വേഷണം തുടങ്ങുന്നു. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ് പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. കരാറുകാരൻ വി ഒ സാജന്റെ പരാതിയിൽ, കെ എസ് ടി പി റോഡ് കരാർ ബില്ലുകൾക്ക് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണമാണ് അന്വേഷിക്കുന്നത്.
ഗ്യാനേഷ് കുമാറിനെതിരായ രണ്ടാം കേസ്: പ്രത്യേക സംഘം അന്വേഷിക്കും
Source: Siraj Live