ബെംഗളൂരുവിൽ 47-കാരനായ കാബ് ഡ്രൈവർ ഇന്ദുശേഖർ ഭാര്യയെയും ഭാര്യാകുടുംബത്തിലെ ആറുപേരെയും അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭാര്യ സ്വന്തം കുടുംബവുമായി ബന്ധം പുലർത്തുന്നതിലുള്ള വിദ്വേഷമാണ് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ഏഴുപേരെ കാണാതായെന്ന പരാതിയിൽ അന്വേഷണം നടത്തിയാണ് സംഭവം പുറത്തുവന്നത്. ഏഴുവയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു; മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
ബെംഗളൂരുവിൽ കാബ് ഡ്രൈവർ ഭാര്യയടക്കം ഏഴുപേരെ കൊലപ്പെടുത്തി; അറസ്റ്റിൽ
Source: Siraj Live