കാക്കനാട് ബസിടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തിൽ ഡ്രൈവർ ബിനോയ്ക്കെതിരെ രണ്ട് ലഹരി കേസുകൾ ഉൾപ്പെടെ ഏഴ് കേസുകളുണ്ടെന്ന് പോലീസ്. അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമെന്ന് എസിപി വ്യക്തമാക്കി. ഡ്രൈവറുടെ ലഹരി പരിശോധനാ ഫലം വരാനിരിക്കെ, ബസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കാനും വീഴ്ച വരുത്തുന്ന ഉടമകൾക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനം.
കാക്കനാട് ബസ് അപകടം: ഡ്രൈവർക്കെതിരെ ഏഴ് കേസുകൾ
Source: Siraj Live