2026 നവംബർ 3-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ ശക്തികൾക്ക് കനത്ത തിരിച്ചടി നൽകി ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം തിരിച്ചുപിടിച്ചു. ജീവിതച്ചെലവ് വർധന, സാമ്പത്തിക അനിശ്ചിതത്വം, ഭരണനിലപാടുകളോടുള്ള പ്രതിഷേധം എന്നിവയാണ് ഈ മുന്നേറ്റത്തിന് പശ്ചാത്തലമൊരുക്കിയത്. ഡോ. ബി. ഇക്ബാൽ വിശകലനം ചെയ്യുന്നതനുസരിച്ച്, ട്രംപ് ഭരണത്തിന്റെ അവസാന രണ്ടു വർഷങ്ങൾ പുതിയ രാഷ്ട്രീയ സംഘർഷങ്ങളുടെയും പുനഃക്രമീകരണങ്ങളുടെയും കാലമാകും.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം
Source: Truecopy Think