കൊൽക്കത്തയിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ വീടിനുനേരെ രാത്രി ആക്രമണം നടന്നതായി ആരോപണം. ജന്മദിനാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ അതിക്രമിച്ച് കയറി ആക്രമിച്ചെന്നും ആറുമാസത്തിനിടയിലെ ഏഴാമത്തെ വധശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണം പൂർണമായി തള്ളി ബിജെപി മന്ത്രി ദിലീപ് ഘോഷ് സംഭവത്തെ 'നാടകം' എന്ന് വിശേഷിപ്പിച്ചു.
അഭിഷേക് ബാനർജിയുടെ വീടിനുനേരെ ആക്രമണം; ബിജെപി നിഷേധിച്ചു
Source: Dool News