ഇസ്രഈലിനുള്ള സൈനിക സഹായം വെട്ടികുറയ്ക്കാനുള്ള നീക്കത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നുവെന്ന് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം അമേരിക്കൻ പ്രതിനിധി അബ്ദുൽ അൽ സഈദ് പറഞ്ഞു. അമേരിക്കക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് അതിക്രമം നടത്തുന്ന വിദേശ സൈന്യത്തെ ഇനി സഹായിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മിഷിഗനിൽ വിജയിച്ച് ചരിത്രം കുറിച്ച അദ്ദേഹം ഗസ യുദ്ധത്തെ ഇസ്രഈലിന്റെ നശീകരണമെന്ന് വിശേഷിപ്പിച്ചു.
ഇസ്രഈലിനുള്ള സൈനിക സഹായം വെട്ടികുറയ്ക്കാൻ അബ്ദുൽ അൽ സഈദ് ട്രംപിനൊപ്പം
Source: Dool News