ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡനക്കേസ്

ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡനക്കേസ്

വൃന്ദാവനിലെ ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡനക്കേസ്. 42 വയസുള്ള പൂനെ സ്വദേശിനിയുടെ പരാതിയിൽ മീരാ റോഡ് പൊലീസ് കേസെടുത്തു. താൻ ദൈവമാണെന്നും അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. തൃപ്തി ദേശായിയുടെ ഇടപെടലിനെത്തുടർന്ന് ഒക്ടോബർ 28-ന് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; കേസ് മഥുര പൊലീസിന് കൈമാറി.

Source: Dool News

More in Crime

Read the live feed on ZapIndies