അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ

അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കണ്ണൂരിലെ അപാർട്ട്മെന്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സ്വർണക്കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies