അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ താളിക്കാവിലെ ഫ്ളാറ്റിൽ ഒളിവിൽ കഴിയുന്നതിനിടെ പുലർച്ചെ രണ്ടോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറുടെ വിവരത്തെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലെത്തിയത്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies