മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഇത് ഈ വർഷം ബാരാമതിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വിമാന അപകടമാണ്.
ബാരാമതിയിൽ പരിശീലന വിമാനം തകർന്നു; ആളപായമില്ല
Source: Siraj Live