കാസർകോട് എയുപി സ്കൂൾ പള്ളത്തടുക്കയിലെ അധ്യാപകൻ ഗുരുപ്രസാദിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ഫ്രീഡം ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയതിനെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നിർദേശപ്രകാരമാണ് നടപടി. മൂന്ന് ഉപജില്ലകളിലെ സ്കൂളുകൾക്കായി തയ്യാറാക്കിയ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉണ്ടായിരുന്നത്.
സവർക്കറെ പുകഴ്ത്തിയ ചോദ്യം; അധ്യാപകന് സസ്പെൻഷൻ
Source: Siraj Live